Search results
രാത്രി ഇന്റർനെറ്റ് വേണ്ട, ‘ആദ്യരാത്രി’ക്ക് 17,570 രൂപ, തടസ്സമില്ലാതെ സെക്സ്: ഒരൊറ്റ ലക്ഷ്യം. ജിഡിപി തളർന്നാൽ കുടുംബ ബജറ്റ് തകരുമോ? പലിശ കുറച്ചാൽ ‘ശക്തികാന്ത’ തുടരും; ധനമന്ത്രി പറയുന്നത് വെറുതെയല്ല. ചൊവ്വയ്‌ക്കെങ്ങനെയാണ് 2 ചന്ദ്രൻമാരെ കിട്ടിയത്? പിന്നിൽ ഒരു ഛിന്നഗ്രഹമെന്ന് പുതിയ പഠനം.
ധാക്ക∙ ബംഗ്ലദേശിൽ ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ധാക്ക ഹൈക്കോടതിയിൽ ഹർജി. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലദേശിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ പ്രതിഷേധം.
18 lip 2024 · ധാക്ക ∙ ബംഗ്ലദേശിൽ ജോലിസംവരണത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. വടിയും കല്ലുമായി ആയിരക്കണക്കിനു വിദ്യാർഥികൾ ഇന്നലെയും ധാക്കയും ചിറ്റഗോങ്ങും ഉൾപ്പെടെ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. പലയിടത്തും കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും ഉണ്ടായി. ഇന്നലെ 4 പേർ കൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.
ഡിജിറ്റൽ മലയാളം ന്യൂസ്‌പേപ്പർ. ഏറ്റവും പുതിയ മലയാളം പത്രം.
6 sie 2024 · 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പും മുഖ്യപ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ബഹിഷ്കരിച്ച ഈ ജനുവരിയിലെ തിരഞ്ഞെടുപ്പും വലിയ ക്രമക്കേടുകൾ നടന്നവയാണെന്നു ഭൂരിപക്ഷം ജനാധിപത്യ രാജ്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. അസാധാരണ ഭൂരിപക്ഷത്തോടെയാണു 3 തവണയും ഹസീന ജയിച്ചത്.
21 lip 2024 · ധാക്ക∙1971ലെ ബംഗ്ലദേശ് വിമോചന സമരകാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാർക്കു സർക്കാർ ജോലികളിൽ 30ശതമാനം സംവരണമെന്ന കീഴ്കോടതി ഉത്തരവ് റദ്ദാക്കി ബംഗ്ലദേശ് സുപ്രീംകോടതി. 93 ശതമാനം സർക്കാർ ജോലികളും ക്വാട്ടകളില്ലാതെ മെറിറ്റിൽ ഉദ്യോഗാർഥികൾക്കു ലഭ്യമാകുമെന്നു സുപ്രീംകോടതി വ്യക്തമാക്കി.
today's recap ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു; അനർഹമായി പെൻഷൻ വാങ്ങിയവർക്കെതിരെ നടപടി– പ്രധാന വാർത്തകൾ