Search results
എച്ച്ഐവി രോഗബാധയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്: അക്യൂട്ട് (രോഗാണുബാധ ഉണ്ടായതിനെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം) രോഗാണുബാധ, രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കൽ ലേറ്റൻസി (clinical latency) എന്ന ഘട്ടം, എയ്ഡ്സ് എന്നിവയാണ് മൂന്നു ഘട്ടങ്ങൾ.
1 gru 2021 · ഇന്ന് ലോക എയ്ഡ്സ് ദിനം (World AIDS Day). ബോധവൽക്കരണമാണ് ഈ രോഗം തടയാനുള്ള ഏക പോംവഴി. അതിനാൽ എയ്ഡ്‌സിന്റെ ലക്ഷണങ്ങളും ഘടകങ്ങളും പ്രതിരോധ ...
13 lip 2024 · ക്ഷീണം: മതിയായ വിശ്രമത്തിനു ശേഷവും നിരന്തരമായ ക്ഷീണവും അലസതയും അനുഭവപ്പെടുന്നത് എച്ച്ഐവിയുടെ പ്രാരംഭ ലക്ഷണമാണ്. വീർത്ത ലിംഫ് നോഡുകൾ: ശരീരത്തിൻ്റെ ലിംഫ് നോഡുകൾ, രോഗപ്രതിരോധവ്യവസ്ഥയുടെ ഭാഗം, വൈറൽ അണുബാധയ്ക്കുള്ള പ്രതികരണമായി വികസിച്ചേക്കാം. തൊണ്ടവേദനയും തലവേദനയും:
1 gru 2018 · ഒരു ക്യുബിക് മില്ലിമീറ്ററിൽ 200 കോശങ്ങളിലും കുറവ് എന്ന തോതില്‍ CD4 കോശങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥയാണിത്. ആരോഗ്യമുള്ള വ്യക്തിയിൽ ക്യുബിക് മില്ലി മീറ്ററിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. ചികിത്സിക്കാതിരുന്നാൽ എച്ച്ഐവി ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എയ്ഡ്സ് ആയി മാറുകയും ചെയ്യും.
30 lis 2017 · ലക്ഷണങ്ങൾ. മറ്റു പല രോഗങ്ങളുടേതിനു സമാന ലക്ഷണങ്ങളായതിനാൽ രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടു മാത്രം ഒരാൾക്ക് എയ്‌ഡ്സ് ആണെന്നു സ്‌ഥിരീകരിക്കാൻ കഴിയില്ല. ആരംഭത്തിൽ എച്ച്‌ഐവി ബാധിതരിൽ രോഗലക്ഷണങ്ങൾ കാണാറില്ല. വൈറസ് ബാധിതനു പൂർണ ആരോഗ്യത്തോടെ 10-12 വർഷം ജീവിക്കാനാകും.
1 gru 2021 · ഹൈലൈറ്റ്: രോഗബാധിതരുടെ സ്രവങ്ങളിലൂടെയും എയ്ഡ്സ് പകരാം. ഗർഭകാലം, മുലയൂട്ടൽ എന്നിവയിലൂടെ അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്കും രോഗം പകരും. എയ്ഡ്സ് രോഗത്തെ കരുതിയിരിക്കാം, കാരണങ്ങളും ലക്ഷണങ്ങളും അറിയാം. World AIDS Day 2021 : 1980 കളിലാണ് HIV വൈറസ് തിരിച്ചറിഞ്ഞത്, ഇതുവരെ 35 ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്ടമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
1 gru 2022 · എച്ച്ഐവിയും എയ്ഡ്സും യഥാർഥത്തിൽ ഒന്നല്ല. എച്ച്ഐവി എന്ന വൈറസ് ബാധയെ തുടർന്നുള്ള ഒരു സങ്കീർണ്ണ രോഗാവസ്ഥയാണ് aids.